ചെങ്ങമനാട്: നെടുവന്നൂർ തേക്കാനത്ത് വീട്ടിൽ പരേതനായ ചെറിയയുടെ ഭാര്യ ഏലമ്മ (90) നിര്യാതയായി. മക്കൾ: മറിയാമ്മ, ഏല്യാസ്, പൗലോസ്, റാഹേൽ, പരേതയായ സാറാമ്മ. മരുമക്കൾ: കുര്യപ്പൻ, യാക്കോബ്, ലീലാമ്മ, മിനി, കുഞ്ഞുമോൾ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ വലിയ പള്ളി സെമിത്തേരിയിൽ. --------- EKD ELAMMA 90 CHMD
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.