EKD MARIYAM 78 ANKA ചരമം - മറിയം അങ്കമാലി: ജോസ്പുരം കിഴക്കേടത്ത് വീട്ടിൽ പരേതനായ വർഗീസിന്‍റെ ഭാര്യ മറിയം (78) നിര്യാതയായി. ചമ്പന്നൂർ കണ്ണമ്പുഴ കുടുംബാംഗമാണ്. മക്കൾ: മാർട്ടിൻ, ജോൺസൺ, ആന്‍റു, ലിസി, മിനി, പരേതനായ വർഗീസ്. മരുമക്കൾ: മോളി, മേരി, ജെസി, ഫെമി, തോമസ്, പോൾസൺ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ജോസ്പുരം സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.