ചരമം. ആനന്ദക്കുട്ടപ്പണിക്കർ

എഴുമറ്റൂർ: ആനന്ദഭവനിൽ ആനന്ദക്കുട്ടപ്പണിക്കർ (75) നിര്യാതനായി. ഭാര്യ: ചാലാപ്പള്ളി കുന്നം മഴുവഞ്ചേരിൽ എം.ജി. തങ്കമണി. മക്കൾ: ബിജു, വിശാൽ. മരുമക്കൾ: അനുജ, രോഹിണി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന് വീട്ടു വളപ്പിൽ. --------------------- ഫോട്ടോ ആനന്ദക്കുട്ടപ്പണിക്കർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.