ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ചു 

ആലുവ: ഏഷ്യൻ ടെയിൽ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ രൂപവത്​കരണം ജനകീയ ആരോഗ്യവേദി ജില്ല ട്രഷറർ നജീബ് മുകളാർകുടി, സംവിധായകൻ നിഷാദ് വലിയവീട്ടിൽ, ട്രസ്റ്റ് അംഗങ്ങളായ സെൻസൻ, മധു, അനി, ദിലി, വിബി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെയും കുട്ടികളുടെയും വിദ്യാഭ്യാസം, സുരക്ഷ, ക്ഷേമം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ മുൻനിർത്തിയാണ് ട്രസ്റ്റിന്‍റെ പ്രവർത്തന൦.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.