വിദ്യാഭ്യാസ പുരസ്കാര വിതരണം

പറവൂർ: പറവൂർ സഹകരണ ബാങ്കിന്‍റെ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ.ജെ. ഷൈൻ, കൗൺസിലർ ഇ.ജി. ശശി, ഭരണ സമിതി അംഗങ്ങളായ ടി.വി. നിധിൻ, ഇ.പി. ശശിധരൻ, വി.എസ്. ഷഡാനന്ദൻ, എം.എ. വിദ്യാസാഗർ, സി.പി. ജിബു, ജ്യോതി ദിനേശൻ, എം.പി. ഏയ്ഞ്ചൽസ്, ശ്രീദേവി അപ്പുക്കുട്ടൻ, സെക്രട്ടറി കെ.എസ്. ജയശ്രീ എന്നിവർ സംസാരിച്ചു. ചിത്രം EA PVR vidhyabhyasa 3 പറവൂർ സഹകരണ ബാങ്കിന്‍റെ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.