'ഒരുമ' വാർഷിക സമ്മേളനം

പാറക്കടവ്: 'ഒരുമ' റെസിഡന്‍റ്​സ്​ അസോസിയേഷൻ വാർഷിക സമ്മേളനം സംഘടിപ്പിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. കുഞ്ഞ് പ്രതിഭകളെ ആദരിക്കുകയും ചെങ്ങമനാട് എസ്.ഐ പി.ജെ. കുര്യാക്കോസ് നിരീക്ഷണ കാമറകളുടെ ഉദ്ഘാടനവും നിർവഹിച്ചു. പ്രസിഡന്‍റ്​ കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. അബിത മനോജ്, ജെസി ജോർജ്, ബിജി സുരേഷ്, പി.പി. സാജു, ബി.രാധാകൃഷ്ണപിള്ള, എ.കെ. തോമസ്, സാലുപോൾ, മേരി വർഗീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പോൾ വർഗീസ് (പ്രസി), ഷിജു ജോണി (വൈസ് പ്രസി), സോഡി പോൾ (സെക്ര), കെ.വി. തോമസ് (ജോ. സെക്ര), എൽദോ വർഗീസ് (ട്രഷ). EA ANKA 4 ORUMA 'ഒരുമ' റെസിഡന്‍റ്​സ്​ അസോസിയേഷൻ വാർഷിക സമ്മേളനം പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.