മത്സ്യത്തൊഴിലാളി ഫെഡറേഷൻ വൈപ്പിൻ മേഖല പ്രവർത്തകയോഗം

വൈപ്പിൻ: മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) വൈപ്പിൻ മേഖല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മുസ്​ലിം ലീഗ് വൈപ്പിൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.എച്ച്. അബൂബക്കറിന്‍റെ അധ്യക്ഷതയിൽ ജില്ല കോഓഡിനേറ്റർ കെ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. എ.എം. സിദ്ദീഖ്​, പി.എച്ച്. അബ്ദുൽ കാദർ, എൻ.ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പി.എച്ച്. അബ്ദുൽ കാദർ, (പ്രസിഡൻറ്), കെ.എം. സിദ്ദീഖ്​ (വൈ.പ്രസിഡന്‍റ്​), കെ.എസ്. സുധീർ (സെക്ര), മജീദ് കെ.എ. (ജോ. സെക്രട്ടറി), പി.ബി. ശിഹാബ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.