വിതരണ വ്യാപാര സ്ഥാപനങ്ങളിൽ ദേശീയ പതാക ഉയർത്തും

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാമത് വാർഷിക ആഘോഷത്തോടനുബന്ധിച്ച് സർക്കാർ നിർദേശാനുസരണം ആഗസ്റ്റ് 13 മുതൽ 15വരെ വിതരണ വ്യാപാര സ്ഥാപനങ്ങളിലും വാഹനങ്ങളിലും അംഗങ്ങളുടെ വീടുകളിലും ദേശീയ പതാക സ്ഥാപിക്കുമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മുജീബ്​ റഹ്മാൻ, സെക്രട്ടറി ബിനു മഞ്ഞളി എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.