മുഖ്യ തപാൽ ഓഫിസ് മാർച്ചും ധർണയും

ആലുവ: കർഷകത്തൊഴിലാളി ദേശീയ പ്രക്ഷോഭ ഭാഗമായി കെ.എസ്.കെ.ടി.യു, ബി.കെ.എം.യു എന്നിവ ചേർന്ന് ആലുവ സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ല സെക്രട്ടറി പി.എൻ. സന്തോഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു സംസ്ഥാന എക്സിക്യൂട്ടിവ് അംഗം എം.പി. പത്രോസ്, ജില്ല സെക്രട്ടറി ടി.സി. ഷിബു, പ്രസിഡന്‍റ്​ കെ.പി. അശോകൻ, ബി.കെ.എം.യു സംസ്ഥാന കൗൺസിൽ അംഗം കെ.കെ. സുബ്രഹ്‌മണ്യൻ, കെ.എസ്.കെ.ടി.യു ജില്ല ട്രഷറർ വി.എം. ശശി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.കെ. വർഗീസ്, സോമ പുരുഷോത്തമൻ, ജില്ല ഭാരവാഹികളായ ടി.ഐ. ശശി, ഇ.എം. സലിം, സി.ടി. വർഗീസ്, ജിഷ ശ്യാം, സി.പി.എം ആലുവ ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ea yas7 march ആലുവ മുഖ്യ തപാൽ ഓഫിസിന് മുന്നിൽ നടത്തിയ മാർച്ചും ധർണയും കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡന്‍റ്​ എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.