EKD DAISY 73 ANKA ചരമം- ഡെയ്‌സി അങ്കമാലി: കറുകുറ്റി തൊടുപുഴ തഴുവംകുന്ന് കാരക്കുന്നേൽ വീട്ടിൽ ജോണിയുടെ ഭാര്യ ഡെയ്‌സി (73) നിര്യാതയായി. തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം ചിറമാട്ടേൽ കുടുംബാംഗമാണ്. മക്കൾ: സിജോ, സിജിൽ (ഇരുവരും കുവൈത്ത്), ടിനു. മരുമക്കൾ: ഷൈനി, ജിഷ, ബെന്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.