പറവൂർ: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം വ്യാഴാഴ്ച ആരംഭിക്കും. ടൗൺ എക്സ്ചേഞ്ച് ഹാളിൽ രാവിലെ 10 മുതലാണ് പരിശീലനം. 30 പ്രവൃത്തി ദിവസങ്ങളാണ് കാലാവധി. താൽപര്യമുള്ള ഉദ്യോഗാർഥികൾ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. ഫോൺ: 0484 2440066. ഓണം ഖാദി മേള ജില്ലതല ഉദ്ഘാടനം നാളെ പറവൂർ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്‍റെ നേതൃത്വത്തിൽ ഓണം ഖാദി മേളയുടെ ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച പറവൂരിൽ നടക്കും. രാവിലെ 10ന് എസ്.എൻ.ഡി.പി യൂനിയൻ ഓഡിറ്റോറിയത്തിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.