ചെങ്ങമനാട്: പഞ്ചായത്തിലെ പെരിയാറിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ മഴക്കെടുതിമൂലമുണ്ടാകുന്ന ദുരിതം ഒഴിവാക്കാൻ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ സർവകക്ഷി യോഗം ചേർന്നു. പ്രസിഡന്‍റ് സെബ മുഹമ്മദലി അധ്യക്ഷതവഹിച്ച യോഗത്തിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, മെഡിക്കൽ ഓഫിസർ ഡോ. പുഷ്പ, വിവിധ കക്ഷി നേതാക്കളായ പി.ആർ. രാജേഷ്, പി.എം.എ. ഷരീഫ്, പി.പി. ഇബ്രാഹിംകുട്ടി, കണ്ണൻ നെടുവന്നൂർ, എം.എച്ച്. അബ്ദുസമദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.