ചരമം- മേരി

attn ALL EKD MARY 78 ANKA ചരമം- മേരി അങ്കമാലി: അങ്കമാലി നഗരസഭ മുൻ ചെയർമാനും അരീക്കൽ ജങ്ഷനിൽ (ഇ.എൻ - 62) ഗർവാസീസിന്‍റെ ഭാര്യയുമായ മേരി (78) നിര്യാതയായി. അങ്കമാലി തെറ്റയിൽ കുടുംബാംഗമാണ്. മക്കൾ: ബെന്നി (കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ മെംബർ), ബീന, ബെൻബി (കാനഡ), ബിബി. മരുമക്കൾ: ജീന, ഡേവീസ്, ബിൻസി, ജോസഫ്. സംസ്കാരം പിന്നീട്. -----

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.