ചാലക്കലിൽ കൃഷിയിടങ്ങൾ വെള്ളത്തിൽ

ആലുവ: തുടർച്ചയായ കനത്ത മഴയിൽ കീഴ്​മാട് ഗ്രാമപഞ്ചായത്തിലെ ചാലക്കൽ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശം. ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് വെള്ളത്തിലായത്. പൊങ്ങംവേലി, ഇരുമ്പായി, വട്ടച്ചാൽ ഭാഗങ്ങളിലാണ് കൃഷിയിടങ്ങളിൽ വെള്ളം കയറിയത്. ഏത്തവാഴ, കപ്പ തുടങ്ങിയ വിളകളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ഇത്തരത്തിൽ കൃഷിനാശമുണ്ടായിരുന്നു. ക്യാപ്ഷൻ ea yas1 agri കനത്ത മഴയിൽ ചാലക്കൽ ഭാഗത്തെ കൃഷിയിടങ്ങളിൽ വെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.