കോലഞ്ചേരി: കുന്നത്തുനാട് താലൂക്കിലെ മഴുവന്നൂർ വില്ലേജിൽ കടയ്ക്കനാട് വെള്ളക്കെട്ട് മൂലം മൂന്ന് കുടുംബങ്ങളെ കടയ്ക്കനാട് മാർത്തോമ എൽ.പി സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിലേക്ക് മാറ്റി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ.യുടെ നിർദേശ പ്രകാരം കുന്നത്തുനാട് തഹസിൽദാർ വിനോദിന്റെ നേതൃത്വത്തിലാണ് കുടുംബങ്ങളെ മാറ്റിയത്. add on lead
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.