നടൻ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി

പിറവം: ചലച്ചിത്ര (88) നിര്യാതയായി. കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. ഭർത്താവ്​: പിറവം വേളയിൽ പരേതനായ വി.ഇ. ചാണ്ടി. മറ്റ്​ മക്കൾ: പരേതയായ ലൗലി, ലൈല, റോയ്. മരുമക്കൾ: ബെറ്റി തേക്കുംകാട്ടിൽ, സണ്ണി തൊട്ടിച്ചിറ. സംസ്കാരം വ്യാഴാഴ്ച 2.30ന് പിറവം ഹോളി കിങ്​സ്​ ക്നാനായ കത്തോലിക്ക ഫൊറോന പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.