വിദ്യാർഥികളെ ആദരിച്ചു

(പടം must) തൃപ്പൂണിത്തുറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ല കമ്മിറ്റി ആദരിച്ചു. പള്ളി വികാരി ഫാ. ടോജോ വാഴയിൽ ഉദ്ഘാടനം ചെയ്തു. സിനിമനടൻ ഭഗത് മാനുവൽ പുരസ്കാരം സമർപ്പിച്ചു. ജില്ല പ്രസിഡന്റ്‌ പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു. തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് എസ്.എച്ച്.ഒ എ.വി. ഷൈജു, തൃപ്പൂണിത്തുറ ഫയർ ഓഫിസർ കെ.പി. മനോഹരൻ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം രാജേഷ്, അസോസിയേഷൻ ജോ. സെക്രട്ടറി ബെന്നി ജോർജ്, സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ. ലക്ഷ്മണൻ പിള്ള എന്നിവർ സംസാരിച്ചു. ER-TPRA-1 Must Bhagath Manuel കേരള ഹോം ഗാർഡ് അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർഥികളെ ആദരിക്കൽ ചടങ്ങിൽ സിനിമനടൻ ഭഗത് മാനുവൽ പുരസ്കാരം സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.