സജ്ജരായി റൂറൽ ജില്ല പൊലീസ്

ആലുവ: മഴക്കെടുതി നേരിടാൻ സജ്ജരായി റൂറൽ ജില്ല പൊലീസ്. ഇതിന്‍റെ ഭാഗമായി ജില്ല പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിന് ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എമർജെൻസി റെസ്പോൺസ് ടീം രൂപവത്​കരിച്ചിട്ടുണ്ട്. ജനങ്ങളെ പരിഭ്രാന്തരാക്കുന്നതും, വ്യാജവുമായ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായനടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. ജില്ല പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പർ: 9497980500. EA+EM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.