പറോട്ടിൽ ലൈനിൽ മണ്ണിടിച്ചിൽ

കീഴ്​മാട്: ഗ്രാമപഞ്ചായത്തിലെ . പറോട്ടിൽ ലൈനിൽ അബ്ദുവിന്‍റെ വീടിന്​ പിറകുവശത്ത് കിണറിനോട് ചേർന്നാണ് മണ്ണിടിഞ്ഞത്. നിലവിൽ ഇവരെ മാറ്റിപ്പാർപ്പിച്ചിട്ടില്ല. പൊലീസിലും വില്ലേജ് ഓഫിസിലും വിവരമറിയിച്ചിട്ടുണ്ടെന്നും ഇവരെ മാറ്റിപ്പാർപ്പിക്കുമെന്നും നാലാം വാർഡ് അംഗം റെസീല ഷിഹാബ് പറഞ്ഞു. ea yas12 mannidichil കീഴ്​മാട് ഗ്രാമപഞ്ചായത്തിലെ പറോട്ടിൽ ലൈനിലുണ്ടായ മണ്ണിടിച്ചിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.