ഫയർ ആൻഡ്​ റെസ്ക്യൂ കൺട്രോൾ റൂം

എറണാകുളത്ത് പലയിടത്തും വെള്ളം ഉയരുന്ന സാഹചര്യത്തിൽ ഫയർ ആൻഡ്​ റെസ്ക്യൂവിന്‍റെ കൺട്രോൾ റൂം ജില്ല ഹെഡ്ക്വാർട്ടേഴ്സ്, കടവന്ത്ര കൂടാതെ ആലുവ, കോതമംഗലം എന്നിവിടങ്ങളിൽ ആരംഭിച്ചു. ക്ലബ് റോഡ് സ്റ്റേഷൻ ഓഫിസർ ഡെൽവിന്​ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആലുവ കൺട്രോൾ റൂമിന്‍റെ ചുമതല നൽകി. സ്റ്റേഷൻ ഓഫിസർ കെ. കരുണാകരൻപിള്ളക്ക് കോതമംഗലം കൺട്രോൾ റൂമിന്‍റെ ചുമതല ഉണ്ടായിരിക്കും. ആലുവ - 0484 2624101, കോതമംഗലം - 0485 28 22420- ജില്ല ഫയർ ഓഫിസർ -9497 920115, കടവന്ത്ര കൺട്രോൾ റൂം - 9497920100, 9497920108. box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.