വൃക്കകൾ തകരാറിലായ യുവാവിനായി നാട് കൈകോര്‍ക്കുന്നു

മുണ്ടക്കയം: . കരിനിലം കരോട്ടുപറമ്പില്‍ ഷഫീഖിനാണ്​ (38) ഡയാലിസിസ് അടക്കം നാട്ടുകാരുടെ സഹായത്തിൽ നടത്തിപ്പോരുന്നത്. വൃക്ക മാറ്റിവെക്കാൻ 25 ലക്ഷത്തോളം രൂപ ചെലവാകും. കൂലിപ്പണിക്കാരനായ ഷഫീഖിന്‍റെ രണ്ട്​ പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന് ചികിത്സക്ക്​ പണം കണ്ടെത്താന്‍ എസ്.ബി.ഐ പുഞ്ചവയല്‍ ശാഖയില്‍ മുഖ്യ രക്ഷാധികാരി വി.എ. മനാഫ്​ (ഹംദുല്ല ബാഖവി), ചെയര്‍മാന്‍ പി.കെ. സുബൈര്‍ മൗലവി, ജനറല്‍ കണ്‍വീനര്‍ എന്‍.എ. സൈനുദ്ദീന്‍ എന്നിവരുടെ പേരില്‍ ജോയന്‍റ്​ അക്കൗണ്ട്​ തുറന്നു. നമ്പര്‍: 20112368741, IFSC: SBIN0070429, ഗൂഗിള്‍പേ: 96562 44671. ഫോൺ: 9447018055. KTG WBL chilkilSa sahayam ഷഫീഖ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.