മെഡിക്കൽ കോളേജിൽ വയോധികനെ ശുചി മുറിയിൽ കൈ ഞരമ്പ് മുറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരി: ഗവ: മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ വയോധികനെ ശുചിമുറിയിൽ കൈ ഞരമ്പ് മുറിഞ്ഞ് ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം,ഈഞ്ചക്കണ്ടം, പിണ്ഡിമന, പാത്തിക്കൽ വീട്ടിൽ കണ്ടോതി മകൻ തങ്കപ്പൻ (77) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കൾ: ബിന്ദു, ബിജു, ബൈജു, മരുമക്കൾ ബാബു, സുജ, ബിജി EKD THANKAPPAN 77 KALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.