പട്ടിമറ്റം: സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണ നിലവാരത്തെ കുറിച്ച് പരിശോധിക്കുന്നതിന് പി.വി. ശ്രീനിജിൻ എം.എൽ.എ കുമ്മനോട് ഗവ. യു.പി. സ്കൂളിലെ പാചകപ്പുരയിൽ മിന്നൽ സന്ദർശനം നടത്തി. വിവരമറിഞ്ഞ് പ്രധാന അധ്യാപിക കെ.എം. മേരി ഉൾപ്പെടെയുള്ളവർ പാചകപ്പുരയിലെത്തി. കുട്ടികളെ ക്ലാസുകളിലെത്തി പരിചയപ്പെട്ട് അവരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ് എം.എൽ.എ മടങ്ങിയത്. മണ്ഡലത്തിലെ സ്കൂളുകളിൽ തുടർന്നും പരിശോധന നടക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.