പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ ഫയലുകളും വേഗത്തിൽ തീർപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് രശ്മി അനിൽകുമാർ അറിയിച്ചു. അപേക്ഷകൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് സ്വീകരിക്കുന്നത്. ഇതിന് ചില സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ സമയമെടുക്കുന്നതാണ് പ്രതിസന്ധിയെന്ന് പ്രസിഡന്റ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.