ലഹരിവിരുദ്ധ സൈക്കിൾ റാലി

ആലുവ: ലഹരി വസ്തുക്കൾക്കെതിരെ പ്രതിരോധം തീർക്കുന്നതിന്‍റെ ഭാഗമായി റൂറൽ ജില്ല പൊലീസിന്‍റെ നേതൃത്വത്തിൽ 25ന് സൈക്കിൾ റാലി നടത്തും. രാവിലെ ഏഴിന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്​ റാലി ഫ്ലാഗ് ഓഫ് ചെയ്യും. ആലുവ മെട്രോ സ്റ്റേഷൻ പരിസരത്ത് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.