കുസാറ്റില്‍ അഡ്മിഷന്‍ ടെസ്റ്റ്

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ഇന്‍റര്‍ നാഷനല്‍ സ്‌കൂള്‍ ഓഫ് ഫോട്ടോണിക്‌സില്‍ എം.ടെക് (ഒപ്​ടോ- ഇലക്​ട്രോണിക്‌സ് ആൻഡ്​ ലേസര്‍ ടെക്‌നോളജി) കോഴ്സിലേക്കുള്ള ഡിപ്പാര്‍ട്‌മെന്‍റല്‍ അഡ്മിഷന്‍ ടെസ്റ്റ് 30ന് രാവിലെ 10നും പിഎച്ച്.ഡി പ്രവേശനത്തിനുള്ള ഡാറ്റ് ജൂലൈ ആറിന് രാവിലെ 10നും വകുപ്പില്‍ നടക്കും. ഇതുസംബന്ധിച്ച ഇ-മെയില്‍ ലഭിക്കാത്ത അപേക്ഷകര്‍ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0484- 2575848/2862411, ഇ-മെയില്‍: officeisp@gmail.com അപ്ലൈഡ് ഇക്കണോമിക്‌സ് വകുപ്പില്‍ പിഎച്ച്.ഡി പ്രവേശനത്തിനുള്ള ഡാറ്റ് 29ന് രാവിലെ 9.30ന് വകുപ്പില്‍ നടക്കും. ജൂണ്‍ 27 നകം ഹാള്‍ടിക്കറ്റ് ലഭിക്കാത്ത അപേക്ഷകര്‍ 8547881732 നമ്പറുമായി ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.