ധർണ നടത്തും

മൂവാറ്റുപുഴ: നഗരസഭ കമേഴ്സ്യൽ കോംപ്ലക്സുകളുടെ വാടക മൂന്നിരട്ടിയായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ 27ന് രാവിലെ 10ന് നഗരസസഭ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗം എ.എസ്. ബലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.