യോഗാ ദിനാചരണം

മൂവാറ്റുപുഴ: അറഫ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, നാഷനൽ സർവിസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ എം.എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ യോഗാ തെറപ്പിസ്റ്റ് എം.എ. സജീവൻ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ വിനി മോഹനൻ, വളന്‍റിയർ സെക്രട്ടറി ആരിഫ് മുഹമ്മദ്‌ ഇലിയാസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.