കടുങ്ങല്ലൂർ: മേഖലയിൽ വൈദ്യുതി തടസ്സം പതിവാകുന്നു. കെ.എസ്.ഇ.ബി എടയാർ സെക്ഷൻ പരിധിയിലുള്ള മുപ്പത്തടം, എരമം, കടുങ്ങല്ലൂർ പ്രദേശങ്ങളിലാണ് പ്രശ്നം. മുന്നറിയിപ്പ് കൂടാതെ മുടങ്ങുന്നത് പതിവായിരിക്കുകയാണ്. ചെറുകിട വ്യവസായികളും കച്ചവടക്കാരും ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നു. നിർമാണ പ്രവർത്തനങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. പത്രങ്ങളിലോ മൊബൈൽ എസ്.എം.എസ് വഴിയോ മുന്നറിയിപ്പ് നൽകുന്ന രീതി എടയാർ സെക്ഷൻ ഓഫിസിൽനിന്ന് ഉണ്ടാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.