കാർഷിക കർമസേന; അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ കാർഷിക കർമസേന പ്രവർത്തനം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി പുതുതായി നിശ്ചിത യോഗ്യതയുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. നാലാം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18-55 പ്രായത്തിലുള്ള പഞ്ചായത്തിൽ സ്ഥിര താമസക്കാരായ സ്ത്രീ/പുരുഷന്മാർക്ക്​ ജൂലൈ രണ്ടിന് വൈകീട്ട് അഞ്ചിനുമുമ്പ്​ നിശ്ചിത മാതൃകയിലുള്ള അപേക്ഷ കൃഷിഭവനിൽ നൽകാം. ഫോൺ: 0485-2812436.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.