മരട്: കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായന പക്ഷാചരണം നടത്തി. റിട്ട. അധ്യാപിക പി. അംബിക, പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗം മിനി ഹെന്‍ട്രി മത്സര വിജയികളായ കുട്ടികള്‍ക്ക് സമ്മാനം നല്‍കി. ഗ്രന്ഥശാല പ്രസിഡന്‍റ് എം.എസ്. ഗിരിജദേവി അധ്യക്ഷതവഹിച്ചു. ജില്ല ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം വി.ആര്‍. മുരുകേശന്‍, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജവല്ലഭന്‍, ജെലിന്‍ കുമ്പളം, പി.വി. രാജീവന്‍, ഗോപിക ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Kumbalam Library കുമ്പളം ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വായനപക്ഷാചരണത്തില്‍ മത്സരവിജയികളായ കുട്ടികള്‍ക്ക് പുരസ്‌കാരം നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.