കൊച്ചി: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റും ഒരുകിലോമീറ്റർ ബഫർസോൺ നിർബന്ധം എന്ന സുപ്രീംകോടതി വിധി നടപ്പാക്കും മുമ്പ് അവിടെ പതിറ്റാണ്ടുകളായി കൃഷി ചെയ്തുവന്നവരെ മാന്യമായി പുനരധിവസിപ്പിക്കുന്ന പാക്കേജിന് സർക്കാർ തയാറാവണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു. സുപ്രീംകോടതിയെ സമീപിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ബഫർസോണിൽനിന്ന് പൂർണമായും ഒഴിവാക്കണമെന്നും സ്റ്റേറ്റ് കൺവീനർ പി.സി. സിറിയക് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.