കൊച്ചി: നിരൂപകനും മലയാളം അധ്യാപകനുമായിരുന്ന പ്രഫ. എം. അച്യുതന്റെ പേരിൽ എൻഡോവ്മെന്റ് അവാർഡ് നൽകാൻ കുടുംബം തീരുമാനിച്ചു. കേരള സാഹിത്യ അക്കാദമിയാണ് അവാർഡ് ജേതാവിനെ തീരുമാനിക്കുക. അക്കാദമിയുടെ എൻഡോവ്മെന്റ് ശ്രേണിയിലായിരിക്കും ഈ പുരസ്കാരം ഉൾപ്പെടുത്തുക. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ഈ അവാർഡ്. അച്യുതന്റെ 92ാം പിറന്നാൾ ദിനമായ ജൂൺ 15നാണ് മക്കളായ ഡോ. നിർമലയും ഭദ്രയും (മുൻ ഡെപ്യൂട്ടി മേയർ കൊച്ചി നഗരസഭ) പുരസ്കാരം നൽകാൻ തീരുമാനിച്ചത്. EC ACHUTHANMASH പ്രഫ. എം. അച്യുതൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.