സർട്ടിഫിക്കറ്റ് വിതരണം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫുട്ബാൾ ക്ലബ് നടത്തിയ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പിന്‍റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഡോ. മാത്യു കുഴൽനാടൻ എം.എൽ എ നിർവഹിച്ചു. ക്ലബ്​ പ്രസിഡന്‍റ്​ ഹനീഫ രണ്ടാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ജിനു മടേക്കൽ, ക്ലബ്​ സെക്രട്ടറി ജലീൽ കുഴിപ്പിള്ളി, ട്രഷറർ ജയിംസ് മാത്യു, മാനേജർ എൽദോ ബാബു വട്ടക്കാവിൽ, അക്കാദമി ചെയർമാൻ രാജൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.