ഹജ്ജ് കമ്മിറ്റി ഓഫിസിൽ ഹെൽപ് ഡെസ്ക്

നെടുമ്പാശ്ശേരി: കേരള ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് ക്യാമ്പ് ജൂൺ 16ന്​ അവസാനിക്കും. ഹജ്ജ് കമ്മിറ്റി മുഖേന പുറപ്പെട്ട തീർഥാടകരെ കുറിച്ച വിവരങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ ബന്ധുക്കൾക്ക് ലഭ്യമാക്കുന്നതിനു ആരംഭിച്ചു. ഹാജിമാരുടെ യാത്ര, താമസം, മെഡിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് അത്യാവശ്യ സാഹചര്യങ്ങളിൽ ഫോൺ / വാട്സ്​ആപ്​ എന്നിവ വഴി ബന്ധപ്പെടാം. ഈ സേവനം 16 മുതൽ ആഗസ്റ്റ് രണ്ടുവരെ ലഭ്യമാണ്. ഹെൽപ് ഡെസ്ക് നമ്പർ: 6282023178 (പി. ജംഷിദ്). 8281211786 (നബീൽ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.