ചാത്തുകുഞ്ഞിക്ക് ആദരം

must വൈപ്പിന്‍: 88ാം വയസ്സിലും ജോലിയെടുത്ത് കുടുംബം പോറ്റുന്ന മുതിര്‍ന്ന കര്‍ഷക തൊഴിലാളിയായ ചാത്തുകുഞ്ഞിയെ വെല്‍ഫെയര്‍ പാര്‍ട്ടി എടവനക്കാട് 12ാം വാര്‍ഡ് യൂനിറ്റ് ആദരിച്ചു. വാര്‍ഡ്അംഗം ഐ.എ. ഷംസുദ്ദീന്‍ പൊന്നാടയണിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി എടവനക്കാട് 12ാം വാര്‍ഡ് യൂനിറ്റ് പ്രസിഡന്റ് എ.എം. അബ്ബാസ്, വാര്‍ഡ് വികസന കമ്മിറ്റി ചെയര്‍മാന്‍ എ.എം. നിസാര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വൈപ്പിന്‍ മണ്ഡലം കമ്മിറ്റി അംഗം സുഫൈലുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. Chathu kunjiചാത്തുകുഞ്ഞിയെ വെല്‍ഫെയര്‍ പാര്‍ട്ടി ആദരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.