വ്യാപാരി യൂനിറ്റ് സമ്മേളനം

ചെങ്ങമനാട്: വ്യവസായി ഏകോപന സമിതി നെടുവന്നൂർ യൂനിറ്റ് സമ്മേളനം ജില്ല സെക്രട്ടറി സനോജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എൻ.എസ്. ഇളയത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് സി.പി. തരിയൻ, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.വി. ജോസഫ്, പി.പി. ദേവസിക്കുട്ടി, ജോഷി തച്ചപ്പള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ.എസ്. ഇളയത് (പ്രസി), കെ.വി. ജോസഫ് (ജന.സെക്ര), ഭുവനേശ്വരൻ (ട്രഷ) EA ANKA 2 VYAPARI കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുവന്നൂർ യൂനിറ്റ് സമ്മേളനം ജില്ല സെക്രട്ടറി സനോജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.