കളമശ്ശേരി: എറണാകുളത്ത് നടക്കുന്ന കേരള പ്രവാസി സംഘം ജില്ല സമ്മേളനത്തോടനുബന്ധിച്ച് പതാകദിനം ആചരിച്ചു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് അബൂബക്കർ വടക്കേമാലി പതാക ഉയർത്തി. സെക്രട്ടറി നൗഷാദ്, ഏലൂർ നഗരസഭ കൗൺസിലർ കെ.എം. ഇസ്മായിൽ, അലി മാടവന, രാജു സദാശിവൻ, സിദ്ധാർഥൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.