ജനതാദള്‍ എസ് സെമിനാര്‍

പെരുമ്പാവൂര്‍: ജനതാദള്‍ എസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തില്‍ 'മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന പ്രമേയത്തില്‍ സെമിനാര്‍ നടത്തി. ജില്ല പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എന്‍. കരുണാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ.ആര്‍. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. ബോബി ജേക്കബ്, എ.എസ്. അനില്‍, പി.എന്‍. ചന്ദ്രന്‍, എന്‍.കെ. ശിവന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.എം. ഫസലുദ്ദീന്‍ സ്വാഗതവും പി.പി. വിജയന്‍ നന്ദിയും പറഞ്ഞു. em pbvr 2 Jabbar Thachayil ജനതാദള്‍ എസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ ജില്ല പ്രസിഡന്റ് ജബ്ബാര്‍ തച്ചയില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.