കേരള മഹിള ഫെഡറേഷൻ ജില്ലാ സമ്മേളനം.

മട്ടാഞ്ചേരി: കേരള മഹിളാ ഫെഡറേഷൻ ജില്ല സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബി.എസ്. സ്വാതി കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കാഞ്ചന മാച്ചേരി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി മിനി രമേഷ്, ലിസി ജോർജ്, കെ.കെ. ചന്ദ്രൻ, കെ.പി. സുസ്മിത, ശാന്താ നമ്പീശൻ, വനജാ ചന്ദ്രൻ എന്നിവർ സംസാരിച്ചു അനിതാ രവീന്ദ്രനെ പ്രസിഡന്‍റായും വിൻസി ഫ്രാൻസിസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ചിത്രം: 1. അനിതാ രവീന്ദ്രൻ (കണ്ണട വെച്ചത് ) പ്രസിഡൻ്റ് 2 .വിൻസി ഫ്രാൻസിസ് (സെക്രട്ടറി )

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.