ചരമം അബ്ദുല്‍ ഷുക്കൂര്‍

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് കളപ്പുരക്കല്‍ (വേലിക്കകം) അബ്ദുല്‍ ഷുക്കൂര്‍ (63) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍: സുനിഷ, സുമിന, സുഹൈല്‍. മരുമക്കള്‍: അലി, ഷെമീമ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.