തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി ഹജ്ജ് സേവന കേന്ദ്രം സന്ദർശിച്ചു

ആലുവ: തമിഴ്നാട് ന്യൂനപക്ഷ ക്ഷേമമന്ത്രി കെ.എസ്. മസ്താൻ ആലുവ റെയിൽവേ സ്റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രം സന്ദർശിച്ചു. തമിഴ്നാട് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തിരുപ്പൂർ അൽത്താഫ്, നസീർ ഖലീഫ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രിയെ ഹജ്ജ് വളന്‍റിയർ കമ്മിറ്റി ചെയർമാൻ പി.എം. സഹീർ, കൺവീനർ കെ.ഐ. കുഞ്ഞുമോൻ, ഷാജഹാൻ വില്യാത്ത്, പി.എ. ഹംസക്കോയ, സഗീർ പേരേപറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. ea yas5 hajj ആലുവ റെയിൽവേ സ്റ്റേഷനിലെ ഹജ്ജ് സേവന കേന്ദ്രത്തിലെത്തിയ തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്. മസ്താനെ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.