ചരമം അനന്ത ലക്ഷ്മി അമ്മ

അനന്ത ലക്ഷ്മി അമ്മ അമ്പലപ്പുഴ: വാടക്കൽ രാമാനന്ദ മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഭാര്യ അനന്ത ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കൾ: ഹേമലത, സുരേഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ചന്ദ്രപ്പൻ, ജലജ, സീമ. സഞ്ചയനം വ്യാഴാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.