കുവൈത്തിൽ നിര്യാതയായി

കോന്നി: കോന്നി വാഴമുട്ടം ഈസ്റ്റ് ഗീതാഞ്ജലിയിൽ ഗീത (54) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതയായി. കോന്നി റിപ്പബ്ലിക്കൻ ഹൈസ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: ജയകുമാർ (കുവൈത്ത്​). മക്കൾ: ഡോ. അഞ്ജലി (ബംഗളൂരു), അർജുൻ (കുവൈത്ത്​). മരുമകൻ: മിഥുൻ (ഖത്തർ). മൃതദേഹം ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും. സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.