പ്രവാചകനിന്ദക്കെതിരെ എസ്.വൈ.എസ് എയർപോർട്ട് ധർണ  

കളമശ്ശേരി: പ്രവാചകനിന്ദക്കെതിരെയും രാജ്യത്ത് നിരന്തരം സംഭവിക്കുന്ന മതവിദ്വേഷ പ്രവൃത്തികൾക്കെതിരെയും അനുശാസിക്കുന്ന ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച എയർപോർട്ട് ധർണ നടത്തും. രാവിലെ 10ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.