പാറക്കടവ്: ബ്ലോക്ക് പഞ്ചായത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് വിശ്രമമുറി നിർമിച്ചു. പ്രസിഡന്‍റ് ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എസ്.വി. ജയദേവൻ, സെബ മുഹമ്മദാലി, കെ.സി. മാർട്ടിൻ, പി.വി. കുഞ്ഞ്, സൈന ബാബു, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷെറൂബി സെലസ്റ്റീന തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 ROOM പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിൽ നിർമിച്ച വിശ്രമമുറിയുടെ ഉദ്ഘാടനം പ്രസിഡന്‍റ് ടി.വി. പ്രദീഷ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.