പറവൂർ: താലൂക്ക് ആശുപത്രിയിലേക്ക് കരാർ വ്യവസ്ഥയിൽ റേഡിയോളജിസ്റ്റിനെ ആവശ്യമുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ സ്കാനിങ് നടത്തി രോഗികൾക്ക് റിപ്പോർട്ട് നൽകുന്നതിന് പ്രതീക്ഷിക്കുന്ന വേതന തുക രേഖപ്പെടുത്തിയ താൽപര്യപത്രം 20നകം ഓഫിസിൽ നൽകണം. ഫോൺ: 0484 2442365. തൊഴിലാളികളെ ആവശ്യമുണ്ട് പറവൂർ: ഏഴിക്കര പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ നിർമാണ പ്രവൃത്തികൾക്കായി വിദഗ്ധ, അർധ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. തൊഴിൽപരിചയം തെളിയിക്കുന്ന രേഖകളുമായി ഈ മാസം 15നകം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി വിഭാഗവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.