മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എസ്.സി ഘടകപദ്ധതിയിൽപെടുത്തി 11 ലക്ഷം ചെലവിട്ട് നിർമാണം പൂർത്തീകരിച്ച ഡോ.ബി.ആർ. അംബേദ്കർ എസ്.സി പരിശീലന കേന്ദ്രത്തിന്‍റെയും എസ്.സി ഉദ്യോഗാർഥികൾക്കുള്ള പി.എസ്.സി പരിശീലന പദ്ധതിയായ 'മാർഗദീപ'ത്തിന്‍റെയും ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ.ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേഴ്സി ജോർജ്, ബ്ലോക്ക് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.ജി. രാധാകൃഷ്ണൻ, അസി.ഡെവലപ്മെന്‍റ് കമീഷണർ കെ.ജി. ബാബു എന്നിവർ സംസാരിച്ചു. ചിത്രം- ഡോ.ബി.ആർ. അംബേദ്കർ എസ്.സി പരിശീലനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിക്കുന്നു EM Mvpa 6 Block
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.