നിര്യാതയായി ഏലിയാമ്മ

ഫോട്ടോ -- ഏലിയാമ്മ (83) ചെങ്ങന്നൂര്‍: പുത്തന്‍വീട്ടില്‍ പടിയില്‍ ഹെലന്‍വില്ലയില്‍ (പ്ലാമൂട്ടില്‍) പി.വി. ജോണി​ന്‍റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. കല്ലിശ്ശേരി പാലനില്‍ക്കുന്നതില്‍ കുടുംബാംഗമാണ്. മക്കള്‍: ലെനി, മിനി, ബിനോയ്. മരുമക്കള്‍: മാര്‍ക്കോസ്, ഷാജി, സിലി. സംസ്‌കാരം പിന്നീട്. ---------- apd eliyamma john

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.