ചരമം/ മോഹനൻ

മാവേലിക്കര: പള്ളിക്കൽ ഈസ്റ്റ് ആലിന്‍റെ വടക്കേതിൽ കെ. മോഹനൻ (65) നിര്യാതനായി. ഭാര്യ: ചേരാവള്ളി ശ്യാമളഭവനം അമ്പിളി. മക്കൾ: അമല കൃഷ്ണൻ, പരേതനായ മഹേഷ് മോഹൻ. മരുമകൻ: വിപിൻ നിരഞ്ജനം. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. -------- ഫോട്ടോ: കെ.മോഹനൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.